തിരുവനന്തപുരം പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കും കുടുബത്തിനും വേണ്ടി പ്രസ്‌ക്ലബും എസ് യുടി ഗ്രൂപ്പ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്. നേത്രരോഗങ്ങള്‍ക്കും ഹൃദയസംബന്ധമായതും അസ്ഥിസംബന്ധമായതുമായ രോഗങ്ങള്‍ക്കുമുള്ള വിവിധ പരിശോധനകള്‍ ക്യാമ്പില്‍ നടന്നു.
Discussion about this post