കൊച്ചി: ഒന്നിലധികം ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ മാത്രം കെ.വൈ.സി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതമാണ് ഫോം നല്‍കേണ്ടത്. ഒരു ഗ്യാസ് കണക്ഷന്‍ മാത്രമുള്ളവര്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ല. അവസാന തീയതി നവംബര്‍ 15.












