പാലക്കാട്: റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. വല്ലതും കിട്ടിയാല്‍ ലാഭമെന്നു കരുതാം. ജനുവരി 2ന് കോഴിക്കോട് വച്ച് റയില്‍വേമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ റയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് അറിയുന്നത്. അതു കൊണ്ട് കൂടുതല്‍ പ്രതീക്ഷയില്ലെന്നും ആര്യാടന്‍ പറഞ്ഞു.
Discussion about this post