തിരുവനന്തപുരം: പൂജപ്പുര ജുവൈനല്‍ ഹോമില്‍ നിന്നും ഇന്നലെ രാത്രി ചാടിപ്പോയ കുട്ടികളെ പിടികൂടി. ആറു കുട്ടികളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. ഇതില്‍ അഞ്ചു പേരെ രാത്രി തന്നെ പിടികൂടി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post