തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരിയുടെ കുടുംബത്തിന് തിരൂരിനു സമീപം അഞ്ചു സെന്റു സ്ഥലവും അഞ്ചു ലക്ഷം രൂപയുടെ വീടും നല്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. വീടുപണി തീരുന്നതുവരെ താത്ക്കാലിക താമസസൌകര്യമൊരുക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശവും നല്കി.
Discussion about this post