ബംഗളൂരു: ബംഗളൂരു-മംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം. അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. ഹസ്സന്‍ ജില്ലയില്‍ കത്രീഘട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുട്ടബര്‍ത്തിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Discussion about this post