ഇടുക്കി: കാര്‍ഷികരംഗം ബഹുദൂരം മുന്നോട്ടു പോകേണ്ടിവന്നിരിക്കുന്നുവെന്ന് ജലവിഭവവകുപ്പു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. സംസ്ഥാനമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകള്‍ക്ക് പ്രത്യേകിച്ച് ഏലത്തിന് വില കുറഞ്ഞിരിക്കുകയാണ്. ഈ വിളകളെ സംരക്ഷിക്കുവാന്‍ ഫലപ്രദമായ നടപടി കൈക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജങ്ങളുടെ അടിയന്തരപ്രശ്ങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു. നിര്‍ധരായ രോഗികള്‍ക്ക് ആശ്വാസമായി മാറിയ കാരുണ്യ ചികിത്സാ പദ്ധതി ശ്രദ്ധേയമായ ഒരു തുടക്കമാണ്. പതിനെട്ടു വയസിനു താഴെയുളള എല്ലാവര്‍ക്കും സൌജ്യചികിത്സ ല്‍കുന്ന ആരോഗ്യ കേരളം പദ്ധതി ഇതികം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വരള്‍ച്ചയ്ക്കെതിരെ ഫലപ്രദമായ ടപടി എടുക്കാും കഴിഞ്ഞു. പട്ടയകാര്യത്തില്‍ വലിയ പ്രാധ്യാം ല്‍കുന്നുണ്ട്. സമയ ബന്ധിതമായി അവ ടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാതല ഉദ്ഘാടത്തിു മുന്നോടിയായി കളക്ടറേറ്റില്‍ ഒരുക്കിയ സുതാര്യകേരളം ജില്ലാ സെല്ലിന്റെ ഉദ്ഘാടം മന്ത്രി ിര്‍വഹിച്ചു. കെ.കെ.ജോസഫ്, മുളളരിങ്ങാട് സുതാര്യകേരളത്തില്‍ നല്‍കിയ ആദ്യ പരാതി മന്ത്രി സ്വീകരിച്ചു.
തലക്കോട്ട് ബ്ളോക്കിലെ റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ചാണ് പരാതി. സുതാര്യകേരളം പരിപാടി വിജയിപ്പിക്കാന്‍ ഏവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ഇന്ദിര ആവാസ് യോജപദ്ധതി പ്രകാരം ഇടുക്കി ബ്ളോക്കില്‍ വീടുപണി പൂര്‍ത്തിയായവര്‍ക്കുളള താക്കോല്‍ വിതരണം അദ്ദേഹം നിര്‍വഹിച്ചു. ക്ഷീരകര്‍ഷകപെന്‍ഷന്‍ അുമതി ഉത്തരവ്, ക്ഷീരസുരക്ഷാപദ്ധതി പ്രകാരമുളള ആുകൂല്യം, മിശ്രവിവാഹധസഹായം എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.
യോഗത്തില്‍ റോഷി അഗസ്റിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്‍ സ്വാഗതം ആശംസിച്ചു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. സ്കറിയ, ബ്ളോക്ക് പഞ്ചായത്തംഗം അില്‍ ആിക്കാട് എന്നിവര്‍ സംസാരിച്ചു. സുതാര്യകേരളം മുഖ്യമന്ത്രിയുടെ പൊതുജപരാതിപരിഹാരസെല്ലിന്റെ പ്രവര്‍ത്തവും ഘടയും പദ്ധതി വിശദീകരണവും പബ്ളിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡറയക്ടര്‍ എ. അബ്ദുല്‍ ഹക്കിം ിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ്കുമാര്‍ ന്ദി രേഖപ്പെടുത്തി. ആഘോഷപരിപാടി യോടുബന്ധിച്ച് വാഴത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി യിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൌജ്ന്യമെഡിക്കല്‍ ക്യാമ്പ് നടത്തി. മെഡിക്കല്‍ ഓഫീസര്‍മാരായ എം.കെ. അമ്പിളി, ഡോ. മഞ്ജു റാണി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Discussion about this post