ചെന്നൈ: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 99.97 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ലക്ഷദീപില്‍ നൂറു ശതമാനം പേരും വിജയിച്ചു. ഫലംwww.cbserseul.nic.in എന്ന വെബ്സൈറ്റില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ലഭിക്കും. സിബിഎസ്ഇ പ്ളസ് ടു പരീക്ഷാ ഫലവും തിങ്കളാഴ്ച പ്രഖ്യാപിക്കും.












