മലപ്പുറം: മഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ആനക്കയത്ത് പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇരുപതടി താഴ്‌ചയിലേക്കു മറിഞ്ഞ് 68 വിദ്യാര്‍ഥികള്‍ക്കും അധ്യാപകരുള്‍പ്പെടെ അഞ്ചുപേര്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 15 വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 58 പേര്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
Discussion about this post