തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ചരിത്ര സംഭവമാകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
സിപിഐയുടെ ഇരുപത്തിയയ്യായിരത്തിലധികം സമരവാളണ്ടിയര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. സമരത്തെ സൈന്യത്തെ ഉപയോഗിച്ചും നിരോധനാജ്ഞ പുറപ്പെടുവിച്ചും തടസം സൃഷ്ടിച്ചും അടിച്ചമര്‍ത്താമെന്നു മുഖ്യമന്ത്രി കരുതുന്നതു തികഞ്ഞ മൗഢ്യമാണ്. സമരത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമായിരിക്കും ഉത്തരവാദിയാവുകയെന്നും പന്ന്യന്‍ പറഞ്ഞു.













Discussion about this post