ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ തിരുവനന്തപുരം ജില്ലയിലെ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 19ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്. കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹഭാഷണത്തില്‍ സമീക്ഷയുടെ പ്രാധാന്യം വിശദീകരിച്ചു.
സ്വാഗതസംഘ ഭാരവാഹികള്‍:-
രക്ഷാധികാരികള്‍:- ബ്രഹ്മചാരി സുധീര്‍ ചൈതന്യ (ചിന്മയ മിഷന്‍, മണക്കാട്),
സ്വാമി കേശവാനന്ദ ഭാരതി (അഭേദാശ്രമം, കിഴക്കേകോട്ട),
സ്വാമി ശിവാമൃതാനന്ദ പുരി (മാതാ അമൃതാനന്ദമയി മഠം, കൈമനം)
ചെയര്‍മാന്‍:- അഡ്വ. കുമാരപുരം മോഹന്‍കുമാര്‍
വൈസ് ചെയര്‍മാന്‍മാര്‍:- സന്ദീപ് തമ്പാനൂര്‍, വെഞ്ചാവോട് വിക്രമന്‍ നായര്‍, പുഷ്പലത വട്ടിയൂര്‍ക്കാവ്, അനില്‍കുമാര്‍ പരമേശ്വരന്‍ CA, വി.ആര്‍.രാജശേഖരന്‍ നായര്‍, മഹേഷ്.എം.നായര്‍
ജനറല്‍ കണ്‍വീനര്‍: അഡ്വ. അണിയൂര്‍ അജിത്ത്
ജോയിന്റ് കണ്‍വീനര്‍മാര്‍: രാകേഷ് പാച്ചല്ലൂര്‍, രാധാകൃഷ്ണന്‍ പാച്ചല്ലൂര്‍, അനില്‍കുമാര്‍ പാപ്പനംകോട്, ഗോപകുമാര്‍ ചെമ്പഴന്തി, അശോകന്‍ സ്വാമിയാര്‍മഠം, സുരേഷ്‌കുമാര്‍ ശ്രീകാര്യം, ജഗതിരാജന്‍ പുന്നക്കാമൂട്, സിദ്ദാര്‍ത്ഥ് ശങ്കര്‍ പള്ളിപ്പുറം, ഗോപാലകൃഷ്ണന്‍ നായര്‍ അയിരൂര്‍പാറ, സനല്‍കുമാര്‍ കാട്ടാക്കട, തച്ചപ്പള്ളി ശശിധരന്‍ നായര്‍, രമേഷ് ബാബു പാങ്ങപ്പാറ, സന്തോഷ് പാപ്പാല, പ്രഭാകരന്‍ പുന്നക്കാമൂട്, ഷാജു ശ്രീകണ്‌ഠേശ്വരം, റെജി, സജിത്ത്.എം.എസ്, അരുണ്‍ കുമാര്‍.വി.എല്‍ മലയിന്‍കീഴ്.
ട്രഷറര്‍:- അജിത്ത് ശ്രീവരാഹം, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജയകുമാര്‍, സജീവ്, ഗിരിദാസ്, ദിലീപ് പോറ്റി, വി ജി നായര്‍, രാജേഷ് സുദര്‍ശന്‍, ശിവകല കെ.നായര്‍, മുരളീധരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍ പൂജപ്പുര, വട്ടപ്പാറ സോമശേഖരന്‍ നായര്‍, പി ആര്‍ മോഹനന്‍, സന്തോഷ് കുമാര്‍ ചെങ്കോട്ടുകോണം, അരുണ്‍ വെങ്കിടെഷ്, രാജേഷ് ബി, അണിയൂര്‍ രാജേന്ദ്രന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍.
മീഡിയ കോ-ഓഡിനേറ്റര്‍: ലാല്‍ജിത്.ടി.കെ
ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. 2026 ജനുവരി 25 ന് തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചു കൊണ്ട് നടത്താന്‍ തീരുമാനിച്ചു.













