
തിരുവനന്തപുരം: ആര്‍എസ്എസ് തിരുവനന്തപുരം സംഘടിപ്പിച്ച ശ്രാവണപൗര്‍ണമി രക്ഷാബന്ധന മഹോത്സവത്തിന്റെ സമ്മേളനം തിരുവനന്തപുരം സംസ്കൃതി ഭവനില്‍ നടന്നു. ആര്‍എസ്എസ് തിരുവനന്തപുരം സംഘചാലക് പ്രൊഫ.എം.എസ്.രമേശന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്‍ രക്ഷാബന്ധന സന്ദേശം നല്‍കി. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് രക്ഷാബന്ധനം കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post