Saturday, September 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സോളാര്‍ കേസ് ഇനി പുതിയ ജഡ്ജിമാര്‍ പരിഗണിക്കും

by Punnyabhumi Desk
Sep 20, 2013, 03:23 pm IST
in കേരളം

കൊച്ചി: ഹൈക്കോടതിയില്‍ സോളാര്‍ കേസ് ഇനി പുതിയ ജഡ്ജിമാര്‍ പരിഗണിക്കും. സോളാര്‍ കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് സതീശ് ചന്ദ്രന്‍, ജസ്റ്റിസ് വികെ മോഹന്‍ എന്നിവരുടെ പരിഗണനാ വിഷയങ്ങളാണ് മാറ്റിയത്. ജസ്റ്റിസ് സതീശ് ചന്ദ്രന്‍ പരിഗണിച്ചിരുന്ന വിഷയങ്ങള്‍ ജസ്റ്റിസ് തോമസ് ടി ജോസഫും ജസ്റ്റിസ് വികെ മോഹന്‍ പരിഗണിച്ചിരുന്ന വിഷയങ്ങള്‍ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദുമായിരിക്കും വാദം കേള്‍ക്കുക.

വേനലവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ സാധാരണയായി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റാറുണ്ട്. എന്നാല്‍ സോളാര്‍ കേസില്‍ സര്‍ക്കാരിനെ നിരന്തരം തലവേദന സൃഷ്ടിച്ച രണ്ട് ജഡ്ജിമാരെ പ്രത്യേക സാഹചര്യത്തില്‍ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നത് പൂര്‍ണമായും ചീഫ് ജസ്റ്റിസിന്റെ പൂര്‍ണ അധികാര പരിധിയിലുള്ളതാണ്.

ജസ്റ്റിസ് സതീശ് ചന്ദ്രന്‍ സോളാര്‍ കേസിലെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചിരുന്നത്. ടെന്നി ജോപ്പന്‍, ശാലുമേനോന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്. സതീശ് ചന്ദ്രനെ സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കാണ് മാറ്റിയത്.

ബാംഗ്ലൂര്‍ വ്യവസായി എംകെ കുരുവിളയുടെ അപ്പീല്‍, ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജിനെതിരായ അപ്പീല്‍ എന്നിവ പരിഗണിച്ചിരുന്നത് ജസ്റ്റിസ് വികെ മോഹനനായിരുന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies