ക്യാമറാമാന്‍മാരുടെ സൗഹൃദകൂട്ടായ്മ 13ന് വൈകുന്നേരം കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, എം.എ ബേബി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.












