കണ്ണൂര്‍: ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ സാധാരണക്കാരായ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളുടെ കുരുക്കാണ് മുഖ്യമന്ത്രി അഴിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.













Discussion about this post