കൊച്ചി: സിപിഎം- സിഐടിയു നേതാവ് എം.എം. ലോറന്‍സിന്റെ ഭാര്യ ബേബി പൊള്ളലേറ്റു മരിച്ചു. ബേബിയെ 90 ശതമാനം പൊള്ളലേറ്റനിലയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നേരത്തെ പോലീസിന്റെ അഭ്യര്‍ഥനപ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഭാര്യ മാനസികരോഗത്തിനു ചികിത്സ തേടുന്നുണ്ടെന്ന് ലോറന്‍സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.













Discussion about this post