തിരുവനന്തപുരം: ഐതീഹ്യമനുസരിച്ച് ചുടുകട്ടയും മണ്‍കലവുമാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കേണ്ടത്. എന്നാല്‍ ആചാരവിരുദ്ധമായി ഇരുമ്പടുപ്പുകളും സ്റ്റീല്‍ അലൂമിനിയം പാത്രങ്ങളും വ്യാപകമായി പൊങ്കാലയര്‍പ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആയതിനാല്‍ മണ്‍കലങ്ങളും ചുടുകട്ടയും മാത്രമേ പൊങ്കാലയ്ക്ക് ഉപയോഗിക്കാവൂ എന്ന് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.













Discussion about this post