തിരുവനന്തപുരം: കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് മാര്‍ച്ച് 11 ചൊവ്വാഴ്ച ചുമതലയേല്‍ക്കും. മാര്‍ച്ച് 10 തിങ്കളാഴ്ച വൈകുന്നേരം 4.45 ന് നിയുക്ത ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ സ്വീകരണം നല്‍കും. 11 -ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.













Discussion about this post