തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ വിജയിക്കും. കോണ്‍ഗ്രസിന്റെ സിപിഎമ്മിന്റെയും വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സമിതിയോഗം വിലയിരുത്തിയെന്നും വി.മുരളീധരന്‍ പറഞ്ഞു.













Discussion about this post