തിരുവനന്തപുരം:കോട്ടയം ജില്ലയില്‍ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ബ്ളേഡ് മാഫിയയില്‍ ഉള്‍പ്പെട്ടിട്ടുളളതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെപ്പറ്റി ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി നികുതി സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ബ്ളേഡ് മാഫിയയുമായി ബന്ധമുള്ള ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.













Discussion about this post