തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്‌ഡലത്തില്‍ ഡോ. എ. സമ്പത്തും തിരുവനന്തപുരം മണ്‌ഡലത്തില്‍ ഡോ. ശശി തരൂരും വിജയികളായി. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ചുവടെചേര്‍ക്കുന്നു. ആറ്റിങ്ങല്‍: ഡോ. എ. സമ്പത്ത് (സി.പി.ഐ. (എം.) 392478, ബിന്ദുകൃഷ്‌ണ (കോണ്‍ഗ്രസ്) -323100, എസ്. ഗിരിജകുമാരി (ബി.ജെ.പി.)- 90528, എം.കെ. മനോജ്‌കുമാര്‍ (എസ്.ഡി.പി.ഐ.)-11225, എന്‍.എസ്. അനില്‍കുമാര്‍ (ബി.എസ്.പി.)-8586, നിഷേധവോട്ട്-6924, വക്കം ജി. അജിത്ത് (ശിവസേന)-5511, പ്രിയ സുനില്‍ (വെല്‍ഫയര്‍ പാര്‍ട്ടി) 4862, കെ.എസ്. ഹരിഹരന്‍ (സ്വതന്ത്രന്‍)-4064, സുനില്‍കൃഷ്‌ണന്‍ (സ്വതന്ത്രന്‍)-3850, ദാസ്. കെ. വര്‍ക്കല (സ്വതന്ത്രന്‍)-2375, സമ്പത്ത് അനില്‍കുമാര്‍ (സ്വതന്ത്രന്‍)-2221, ഇറിഞ്ചയം സുരേഷ് (സ്വതന്ത്രന്‍)- 1052, അഡ്വ. ചിറയിന്‍കീഴ് ഗോപിനാഥന്‍ (ആര്‍.പി.ഐ. (എ.)-736, സുരേഷ്‌കുമാര്‍ തോന്നയ്‌ക്കല്‍ (സ്വതന്ത്രന്‍) 647, വിവേകാനന്ദന്‍ (സ്വതന്ത്രന്‍)-615, എം.ആര്‍. സരിന്‍ (ജെ.ഡി. (യു.) 576. തിരുവനന്തപുരം: ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്)- 297806, ഒ. രാജഗോപാല്‍ (ബി.ജെ.പി.)-282336, ഡോ. ബന്നറ്റ് എബ്രഹാം (സി.പി.ഐ.)- 248941, അജിത് ജോയ് (ആം ആദ്‌മി പാര്‍ട്ടി)-14153, കുന്നില്‍ ഷാജഹാന്‍ (എസ്.ഡി.പി.ഐ.)-4820, ബനറ്റ് ബാബു ബഞ്ചമിന്‍ (സ്വതന്ത്രന്‍)-4229, നിഷേധവോട്ട്- 3346, ജെ. സുധാകരന്‍ (ബി.എസ്.പി.)-3260, ഒ.എം. ജ്യോതീന്ദ്രനാഥ് (സ്വതന്ത്രന്‍)-2448, ജെയിന്‍ വില്‍സന്‍ (സ്വതന്ത്രന്‍)-2103, ശ്യാമളകുമാരി (സ്വതന്ത്രന്‍)-1851, കുന്നുകുഴി എസ്. മണി (സ്വതന്ത്രന്‍)1716, എം. ഷാജര്‍ഖാന്‍ (എസ്.യു.സി.ഐ.)-1689, സ്റ്റീഫന്‍ (സ്വതന്ത്രന്‍)- 1271, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ (ശിവസേന) 902, ജോര്‍ജ് മങ്കിടിയന്‍ (സ്വതന്ത്രന്‍) 843, വി.എസ്. ജയകുമാര്‍ ( സ്വതന്ത്രന്‍) 447, വൈ. അനില്‍കുമാര്‍ (സ്വതന്ത്രന്‍) 371, ഒ.വി. ശ്രീദത്ത് (എസ്.ആര്‍.പി.) 356, ആര്‍. ചന്ദ്രിക കാട്ടാക്കട (ആര്‍.പി.ഐ.) 292, തോമസ് ജോസഫ് (ആര്‍.പി.ഐ. (എ.) 261.













Discussion about this post