തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വികലാംഗര്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. വൈകുന്നേരം 5 മുതല്‍ 5.30 വരെ ക്യൂവില്‍ നില്‍ക്കാതെ തന്നെ വടക്കേ നടവഴി ശ്രീകോവിലിനു മുന്നില്‍ പ്രവേശിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് അറിയിച്ചു.













Discussion about this post