കോട്ടയം: നരേന്ദ്രമോഡിയുടെ ഭരണം മോശമാകുമെന്ന മുന്‍വിധി വേണ്ടെന്ന് കെഎം മാണി. അര്‍ഹമായ പരിഗണന കേരളത്തിന് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്ദ്ദത്തിലൂടെയെങ്കിലും അര്‍ഹമായത് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post