തിരുവനന്തപുരം: വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ്, കോഴിക്കോട് ജനശതാബ്ദി, കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ട്രെയിനുകള്‍ മൂന്ന് മണിക്കൂറെങ്കിലും വൈകുവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ വിരങ്ങള്‍ക്ക് റയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പരില്‍ ബന്ധപ്പെടുക: 0471 2320012













Discussion about this post