തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്പിയുടെ ഏക എംപിയാണ് എന്‍.കെ. പ്രേമചന്ദ്രന്‍.
Discussion about this post