തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വയലുകളും നീര്‍ത്തടങ്ങളും നികത്താനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി അടിയന്തരമായി തള്ളിക്കളയണമെന്നും വിഎസ് ആവശ്യപ്പെട്ടു.













Discussion about this post