തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ച മാഗസിന്‍ പിന്‍വലിക്കാന്‍ കുന്നംകുളം ഗവ.പോളിടെക്‌നിക് അധികൃതര്‍ തീരുമാനിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ചേര്‍ന്ന അധ്യാപക-വിദ്യാര്‍ഥി യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരായ ആളുകളുടെ ഒപ്പം കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.













Discussion about this post