തിരുവനന്തപുരം: 418 ബാറുകള്‍ അടച്ചതിനു ശേഷവും സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ദ്ധനയാണുണ്ടായതെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കഴിഞ്ഞ വര്‍ഷം മേയില്‍ വില്‍പന നടത്തിയതിലും ഏഴു ലക്ഷം ലിറ്റര്‍ മദ്യമാണ് അധികമായി ഈ വര്‍ഷം വില്‍പ്പന നടന്നത്.
ബീവറേജസ് കോര്‍പ്പറേഷന് ഇതില്‍ നിന്നും 200 കോടി രൂപ അധിക വരുമാനം ലഭിച്ചു. സര്‍ക്കാറിന്റെ നയം ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യ നിരോധനം നടത്തുകയെന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.













Discussion about this post