Sunday, October 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പാറമടകള്‍ക്കു പരിസ്ഥിതി അനുമതി: നിയമം കര്‍ശനമാക്കി

by Punnyabhumi Desk
Jul 16, 2014, 10:06 pm IST
in കേരളം

quari-pbതിരുവനന്തപുരം: സംസ്ഥാനത്തെ പാറമടകള്‍ക്കു പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു തീരുമാനമെടുത്തത്. ഇതോടെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളും പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കും. പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും നേടാത്ത പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം പാറമടകളില്‍ 40 എണ്ണത്തിന് മാത്രമേ പരിസ്ഥിതി വകുപ്പിന്റെ ലൈസന്‍സ് നിലവിലുള്ളൂ. ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാതനിര്‍ണയ അഥോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. അനധികൃത ഖനന ലൈസന്‍സ് റദ്ദാക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചത്. പരിസ്ഥിതി വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതിയില്ലാതെ പുതിയ ലൈസന്‍സ് നല്‍കരുതെന്നായിരുന്നു ട്രൈബ്യൂണല്‍ നിര്‍ദേശം. അനുമതി ഇല്ലാതെ നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ റദ്ദാക്കാനും ആവശ്യപ്പെട്ടിരുന്നു.

അഞ്ചു ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള സ്ഥലത്തുനിന്നു സാധാരണ മണ്ണ്, ഇഷ്ടിക മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിന് മൂന്‍കൂര്‍ പാരിസ്ഥിതികാനുമതിക്കുള്ള ലഘൂകരിച്ച നടപടിക്രമങ്ങളുടെ മാതൃകയാണ് പാറമടകള്‍ക്കും ബാധകമാക്കുക. നേരത്തെ ഇതുസംബന്ധിച്ചു പരിസ്ഥിതിവകുപ്പ് പുറത്തിറക്കിയ ഉത്തരവും (ജി.ഓ(എം.എസ്) നം.02/14/ എന്‍വയണ്‍മെന്റ്-തീയതി 21.02.2014)മലയാളത്തില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങളും SEIAA യുടെ http: //www. seiaakerala. org/വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്കു പരിസ്ഥിതി അനുമതി നേരത്തേ ആവശ്യമില്ലായിരുന്നു. എന്നാല്‍, അഞ്ചു ഹെക്ടറില്‍ താഴെയുളള പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതിക്കുള്ള നടപടികള്‍ ലഘൂകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ചു പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കും.

എന്നാല്‍ സര്‍ക്കാരിന്റെ പാട്ടഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ആവശ്യമായ എന്തു നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല സംഘത്തോടാവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ചു ഹരിത ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്നുള്ള തീരുമാനം നടപ്പാക്കുന്നതോടെ കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാറമടകളും അടച്ചു പൂട്ടേണ്ടിവരും.

 

 

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies