തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടനയെ കുറിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിനായി കെ. മുരളീധരന് വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ കെ. കരുണാകരന് ഒപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുരളീധരന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. സ്പീക്കര്‍ സ്ഥാനത്തേ കുറിച്ചും മന്ത്രി സഭാ പുനസംഘടനയേ കുറിച്ചും മുരളീധരന് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ മന്ത്രിസഭാ പുനസംഘടനയുമായി തന്റെ ഡല്‍ഹി യാത്രക്ക് ബന്ധമില്ലെന്ന് മുരളീധരന് വ്യക്തമാക്കി.
Discussion about this post