ന്യൂഡല്‍ഹി: പെട്രോള്‍ വില കുറച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1.90 രൂപ മുതല്‍ 2.40 രൂപ വരെയാണ് കുറച്ചത്. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോളതലത്തില്‍ ഇന്ധനവില കുറഞ്ഞതിനാലാണു രാജ്യത്തെ പെട്രോളിന്റെ വില കുറയ്ക്കുന്നത്. ഈ മാസം ആദ്യം പെട്രോള്‍വിലയില്‍ ലിറ്ററിന് 1.09 രൂപ കുറവു വരുത്തിയിരുന്നു.
Discussion about this post