കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,625 രൂപയും പവന് 21,000 രൂപയുമാണ് വില.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post