Sunday, December 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ആവശ്യമെന്ന് എന്‍.എസ്.എസ്

by Punnyabhumi Desk
Aug 24, 2014, 01:45 pm IST
in കേരളം

g-sukumaran-nairചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനിരോധനമെന്ന നയം പ്രായോഗികമല്ലെന്നും മദ്യവര്‍ജനമാണ് നടപ്പാക്കേണ്ടതെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. ഇതിനുള്ള  പ്രായോഗിക സമീപനമാണാവശ്യം. മദ്യനിരോധനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്, കോണ്‍ഗ്രസ്സിലെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള മത്സരം മാത്രമാണ്. ഈ നയം യാതൊരുവിധത്തിലും മദ്യവര്‍ജനത്തിന് പ്രയോജനം ചെയ്യില്ല.കോണ്‍ഗ്രസ്സിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ മുഖ്യമന്ത്രി കീഴടങ്ങുകയാണ് ചെയ്തത്.

ഘടകകക്ഷികളും ഇതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. നേതാക്കള്‍ ആദര്‍ശമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. മദ്യവര്‍ജനം എന്ന ആശയം നടപ്പാക്കുന്നതിന് ആത്മാര്‍ത്ഥതയോ ദീര്‍ഘവീക്ഷണമോ ഇല്ല.സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പെരുന്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ShareTweetSend

Related News

കേരളം

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കേരളം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

കേരളം

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരിയുടെ മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

കെ.പി ചിത്രഭാനു നിര്യാതനായി

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: ആലപ്പുഴ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: ഇടുക്കി ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies