തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരം 418 ബാറുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ അറിയിച്ചു. ബാറുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post