Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബാര്‍ പൂട്ടല്‍: വ്യാജമദ്യം തടയാന്‍ കര്‍ശന നടപടിക്ക് പോലീസ് നിര്‍ദ്ദേശം

by Punnyabhumi Desk
Aug 26, 2014, 04:40 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുവാനും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പോലീസ് ആവശ്യം വേണ്ട മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തിന്റെ അതിര്‍ത്തികളും തീരപ്രദേശങ്ങളും വഴി വ്യാജമദ്യം കടത്തുന്നത് കര്‍ശനമായി തടയണം. പ്രാദേശികമായി വ്യാജവാറ്റ് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും അത്തരം ശ്രമങ്ങളെ ആരംഭത്തിലെ തടയുകയും വേണം. സംശയമുള്ള സ്ഥലങ്ങളില്‍ രഹസ്യനിരീക്ഷണവും റെയ്ഡും നടത്തണം. വ്യാജമദ്യം കടത്തുന്നവര്‍ക്കെതിരെയും വ്യാജവാറ്റ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടിയെടുക്കണം. അനധികൃതമായി മദ്യം കടത്തുന്നത് തടയാന്‍ ഹൈവേ പട്രോളിങ് ശക്തമാക്കണം. നഗരങ്ങളില്‍ 24 മണിക്കൂറും സഞ്ചരിക്കുന്ന കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

കള്ളുഷാപ്പുകള്‍ വഴി വ്യാജമദ്യം വില്‍ക്കുന്നത് തടയാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണം. നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പന തടയാനും പ്രത്യേക റെയ്ഡുകള്‍ നടത്തണം. ബിവറേജസ് കോര്‍പ്പറേഷന്‍ പരിസരങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തണം. ഓണാഘോഷവേളകളില്‍ വ്യാജമദ്യത്തിനെതിരെ കൂടുതല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ കൈക്കൊള്ളണം. എക്‌സൈസ്, വനം, ആരോഗ്യം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുമായി ഒത്തുചേര്‍ന്നാവണം ഈ നടപടികള്‍. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെയും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണം.

ട്രെയിന്‍ മാര്‍ഗ്ഗം മദ്യം കടത്തുന്നതു തടയാന്‍ സംസ്ഥാന റയില്‍വെ പോലീസും റയില്‍വെ സംരക്ഷണ സേനയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. ഈ പ്രവര്‍ത്തനങ്ങളില്‍ പരാതിയില്ലാതെയും നീതിപൂര്‍വകമായും പോലീസ് ഇടപെടുമെന്ന് ഉറപ്പുവരുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സജീവമായി പങ്കെടുക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. 

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies