തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പുതിയ മദ്യനയത്തിലെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണെന്ന് ആന്റണി അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റു മാത്രമെന്ന് എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ പ്രതീക്ഷിക്കുന്നതുപോലെ സങ്കീര്‍ണമായ പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നില്ല. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഈ പ്രശ്നത്തില്‍ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post