അബുജ: നൈജീരിയയില്‍ പുതുവത്സരാ ഘോഷങ്ങള്‍ക്കിടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു.തലസ്‌ഥാനമായ അബൂജയില്‍ ഉള്‍പ്പെടെയാണു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 11 പേര്‍ മരിച്ചതായാണ് സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്. അതേസമയം, 33 പേര്‍ മരിച്ചതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.












