തിരുവനന്തപുരം: കേരളാതീരത്ത് അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനു സാധ്യതയുണെ്ടന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണെ്ടന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന്, തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post