Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി തുടരുന്നു

by Punnyabhumi Desk
Sep 20, 2014, 05:26 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നഗരത്തില്‍ അനധികൃതപാര്‍ക്കിങ്ങിനെതിരെയുള്ള ജില്ലാഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. ഇന്നലെ (സെപ്‌തംബര്‍ 19) നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്കു സമീപം എഡിഎം വി ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥസംഘം പരിശോധന നടത്തി അനധികൃതപാര്‍ക്കിംഗ്‌ ഒഴിപ്പിച്ചു.

വഴുതയ്‌ക്കാട്‌ കാര്‍മല്‍ സ്‌കൂള്‍ പരിസരത്തും ക്രൈസ്റ്റ്‌ നഗര്‍ സ്‌കൂളിന്‌ സമീപം കെസ്റ്റണ്‍ റോഡിലും നന്തന്‍കോട്‌ ക്‌ളിഫ്‌ഹൗസിനു സമീപവുമാണ്‌ പരിശോധന നടന്നത്‌. സെപ്‌തംബര്‍ 18-ന്‌ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ കെസ്റ്റണ്‍ റോഡിലും ക്‌ളിഫ്‌ഹൗസിനു സമീപവും പരിശോധന നടത്തി രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ജില്ലാഭരണകൂടത്തിന്റെ ഈ നടപടികളെത്തുടര്‍ന്ന്‌ ഇന്നലെ സ്‌കൂള്‍ പരിസരങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങള്‍ കുറവായിരുന്നു. കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂള്‍ പരിസരത്ത്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌കൂള്‍ ബസ്‌ മാറ്റിയിടണമെന്ന്‌ എഡിഎം സ്‌കൂള്‍ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ രാവിലെ കുട്ടികളെ ഇറക്കിക്കഴിഞ്ഞാല്‍ സ്‌കൂള്‍ വിടുന്നതുവരെ റോഡില്‍ തന്നെ പാര്‍ക്ക്‌ ചെയ്യുന്നത്‌ ഗതാഗതക്കുരുക്കും സമീപപ്രദേശത്തുള്ള വീട്ടുകാര്‍ക്ക്‌ ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. സ്ഥിരമായ പാര്‍ക്കിങ്‌ ഒഴിവാക്കണമെന്ന്‌ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാരുടെ സംഘടനകള്‍ക്കും പലതവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ്‌ നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്‌, പോലീസിനും മോട്ടോര്‍ വാഹനവകുപ്പ്‌ ഉദേ്യാഗസ്ഥര്‍ക്കും പുറമേ റവന്യുഉദേ്യാഗസ്ഥരും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies