തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനായി സ്‌കൂളുകളില്‍ സ്ഥാപിച്ച പരാതിപ്പെട്ടികള്‍ പോലീസ് പരിശോധിക്കുന്നില്ലെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
Discussion about this post