ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 111-ാം ജയന്തിയോടനുബന്ധിച്ച് ജനുവരി 2ന് നടന്ന ജയന്തിദിന സമ്മേളനത്തിന്റെ ഉദ്‌ഘാടനം വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് എസ്.വേദാന്തം ദീപം തെളിയിച്ച് നിര്‍വഹിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, അഡ്വ.എം.എ.വാഹീദ് എം.എല്‍.എ (വലത്ത്) എന്നിവര്‍ സമീപം.