Monday, April 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വ്രതനിഷ്ഠ ആത്മ സാക്ഷത്കാരത്തിനുള്ള അധ്വാനം: മേല്‍ശാന്തി ഇ എന്‍ കൃഷ്ണ ദാസ് നമ്പൂതിരി

by Punnyabhumi Desk
Nov 20, 2014, 06:11 pm IST
in കേരളം

E.N.Krishnadas Nambuthiri-sabarimala-melsanthi-pbസന്നിധാനം: വ്രത നിഷ്ഠ ആത്മ സാക്ഷാത്കാരത്തിനായുള്ള അധ്വാനമാണെന്നും ആചാരങ്ങള്‍ പാലിക്കാതെയുള്ള മലകയറ്റത്തിനു ഫലപ്രാപ്തിയുണ്ടാവില്ലന്നും ശബരിമല മേല്‍ശാന്തി ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരി അഭിപ്രായപ്പെട്ടു. നിഷ്ഠ പാലിക്കാതെയുള്ള തീര്‍ഥാടനം അധ്വാനിക്കാതെ കിട്ടിയ ധനം പോലെയാണ്, ഇതിന് നിലനില്‍പ്പില്ല. ലോകത്തിലെ മറ്റിതര ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ശബരിമലയിലെ ആത്മീയ സങ്കല്‍പ്പം. മറ്റ് ക്ഷേത്രങ്ങളില്‍ നമ്മള്‍ പ്രാര്‍ഥനാനിരതരാകുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനാകും. എന്നാല്‍ ശബരിമലയിലെ വ്രത നിഷ്ഠയോടെ നമ്മള്‍ ഭഗവാന്‍ തന്നെയായി മാറും. താന്‍ തേടുന്നതിനെ തന്നില്‍ തന്നെ കണ്ടെത്തുന്ന അപൂര്‍വതയുടെ സമ്മേളനമാണ് ശബരിമലയിലെ ആത്മീയത പ്രദാനം ചെയ്യുന്നത്.

പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന ആത്മീയതയില്‍ വിശുദ്ധിക്ക് വര്‍ധിച്ച പ്രാധാന്യമാണുള്ളത്. ഇത്തരുണത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് ഏറെ സവിശേഷതകളുണ്ട്. അയ്യപ്പന്റെ ആരൂഡമായ പൂങ്കാവനം ശുദ്ധിയായി പരിപാലിക്കെണ്ടത് ഭക്തരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
2009 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കൃഷ്ണദാസ് നമ്പൂതിരി ആത്മീയ പഠനം ആരംഭിക്കുന്നത് പിതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയ മന്ത്രോച്ചാരണത്തിലൂടെയാണ്. 15 വര്‍ഷക്കാലം മുംബൈയിലും ഒരു വര്‍ഷം മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലും ശാന്തിക്കാരനായ പരിചയവും ഇദ്ദേഹത്തിനുണ്ട്. കലൂര്‍

പാവക്കുളം ക്ഷേത്രത്തിലെ പൂജാരിയായിരിക്കെയാണ് ശബരിമല മേല്‍ശാന്തിയാകുന്നത്. ഭാര്യ ലയ സംഗീതോപാസകയാണ്. അശ്വിന്‍, അനിരുദ്ധന്‍ എന്നിവര്‍ മക്കളാണ്.

ShareTweetSend

Related News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരളം

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies