തിരുവനന്തപുരം: നെയ്യാറ്റിന്‍കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോളാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്.
Discussion about this post