മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ശത്രുഘ്‌നന്‍ കുമാര്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഇവര്‍ പിടിയിലായത്. ഇരുവരെയും സിബിഐ ചോദ്യം ചെയ്യുന്നു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post