ശബരിമല: അരവണ വിതരണത്തിനുള്ള നിയന്ത്രണം ശബരിമലയില്‍ നീക്കി. ഇന്നു മുതല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യം അനുസരിച്ചുള്ള അരവണ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അരവണയുടെ കരുതല്‍ ശേഖരത്തില്‍ കുറവ് വന്നിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post