തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ ഒരു രൂപയുടെയെങ്കിലും അഴിമതി നടന്നിട്ടുണ്‌ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം കാര്യവട്ടത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post