Wednesday, August 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

അന്താരാഷ്‌ട്ര മൗണ്ടന്‍ സൈക്ലിംഗ്‌: ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

by Punnyabhumi Desk
Apr 11, 2015, 04:26 pm IST
in കായികം

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ 18 ന്‌ നടക്കുന്ന അന്താരാഷ്‌ട്ര സൈക്ലിംഗ്‌ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി സബ്‌കളക്‌ടര്‍ ശീറാം സാംബശിവ റാവു അറിയിച്ചു. മത്സരവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ മത്സരം ഉദ്‌ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ-ദേശീയ താരങ്ങള്‍ക്കുള്ള താമസ സൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും സജ്ജമായതായി അദ്ദേഹം പറഞ്ഞു. 18 ന്‌ രാവിലെ 9 ന്‌ മത്സരം ആരംഭിക്കും. രാവിലെ 8 മുതല്‍ കാണികള്‍ക്ക്‌ പ്രവേശനം അനുവദിക്കും. കാണികള്‍ക്കായി പ്രിയദര്‍ശിനി എസ്റ്റേറ്റിലേക്ക്‌ പ്രത്യേക ബസ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തും. വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം 16 നും മത്സരത്തിന്റെ ട്രയല്‍ 17 നും നടക്കും. സംസ്ഥാന ടൂറിസം വകുപ്പ്‌ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട്‌ ഡിറ്റിപിസി, സൈക്ലിങ്ങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ്‌ മല്‍സരം സംഘടിപ്പിക്കുന്നത്‌. ഇന്ത്യയ്‌ക്കുപുറമേ യുഎസ്‌എ, ഫ്രാന്‍സ്‌, ജര്‍മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലാന്റ്‌, മൗറീഷ്യസ്‌, ബ്രൂണേ തുടങ്ങി 15 വിദേശ രാജ്യങ്ങളിലെ കായികതാരങ്ങളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. ഉദ്‌ഘാടന സമ്മേളനത്തില്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി അദ്ധ്യക്ഷയാകും.

റാലി കൃഷി വകുപ്പ്‌ മന്ത്രി കെ.പി. മോഹനന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. എം.ഐ. ഷാനവാസ്‌ എം.പി. മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്‌ണന്‍, എം.വി. ശ്രേയാംസ്‌ കുമാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. റഷീദ്‌, ജില്ലാ കളക്‌ടര്‍ വി. കേശവേന്ദ്രകുമാര്‍, ജില്ലാ പോലീസ്‌ മേധാവി അജിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

Discussion about this post

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies