Friday, May 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചരക്കുസേവന നികുതി സമ്പ്രദായം നടപ്പാക്കല്‍ : ഏകദേശ ധാരണയായി

by Punnyabhumi Desk
May 9, 2015, 03:38 pm IST
in കേരളം

തിരുവനന്തപുരം: ചരക്കുസേവന നികുതി നിലവില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ സമവായമുണ്ടാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. അവശേഷിക്കുന്നവ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് കോവളത്ത് ചേര്‍ന്ന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ കൂടിയായ സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജി.എസ്.ടി. നിലവില്‍ വരുമ്പോള്‍ അന്തര്‍ സംസ്ഥാന വ്യാപാര സേവന ഇടപാടുകളില്‍ ചുമത്തുന്ന ഐ.ജി.എസ്.ടിയെയും ഇറക്കുമതിയിന്മേല്‍ ചുമത്തുന്ന ചരക്കു സേവന നികുതിയെയും കുറിച്ചുള്ള ജോയിന്റ് വര്‍ക്കിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എംപവേര്‍ഡ് കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. ബിസിനസ് പ്രോസസ് ഡോക്കുമെന്റേഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ കമ്മിറ്റി പൂര്‍ണ്ണമായി അംഗീകരിച്ചു. നിലവിലുള്ള വ്യാപാരികളെ ചരക്ക് സേവന നികുതിയിലേക്ക് മാറ്റുമ്പോള്‍ ചെയ്യേണ്ടതും പുതുതായി ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ടതുമായ നടപടിക്രമങ്ങള്‍ സംബന്ധിച്ച ജോയിന്റ് വര്‍ക്കിംഗ് കമ്മിറ്റി റിപ്പോര്‍ട്ടും എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ചു. റിട്ടേണ്‍സ്, റീഫണ്ട്, പേമെന്റ് എന്നിവ സംബന്ധിച്ച ശുപാര്‍ശയില്‍ ചില സംസ്ഥാനങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി റിപ്പോര്‍ട്ട് പുതുക്കി സമര്‍പ്പിക്കാന്‍ ജോയിന്റ് വര്‍ക്കിംഗ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

കോവളം ലീലാ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര റവന്യു അഡീഷണല്‍ സെക്രട്ടറി രശ്മി വര്‍മ്മ, സംസ്ഥാന നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്ല്യു.ആര്‍.റെഡ്ഡി, എംപവേര്‍ഡ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി സതീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies