Tuesday, September 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചിന്മയ ജ്യോതി പ്രയാണത്തിനു കോട്ടയത്ത് ഉജ്വലസ്വീകരണം

by Punnyabhumi Desk
May 11, 2015, 02:16 pm IST
in കേരളം

കോട്ടയം: ചിന്മയാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയില്‍ നിന്നു പ്രയാണമാരംഭിച്ച ചിന്മയ ജ്യോതി പ്രയാണത്തിനു കോട്ടയത്ത് ഉജ്വലസ്വീകരണം.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രനടയില്‍ നിന്നു വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കോട്ടയത്ത് എത്തിയ ജ്യോതി പ്രയാണത്തിനു തിരുനക്കര ക്ഷേത്രമൈതാനത്ത് രാവിലെ 11ന് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്നു മാമന്‍ മാപ്പിളഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ചിന്മയാമിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷതവഹിച്ചു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.വി ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ചിന്മയാവിദ്യാലയ പ്രസിഡന്റ് എ. ഗോപാലകൃഷ്ണന്‍, സെക്രട്ടറി എ. അരവിന്ദന്‍, പ്രഫ. മാടവന ബാലകൃഷ്ണപിള്ള, കോട്ടയം ചിന്മയാമിഷന്‍ പ്രസിഡന്റ് എ. രാജഗോപാല്‍, സെക്രട്ടറി എ.എസ് മണി, പ്രിന്‍സിപ്പല്‍ ഗീതാദേവി വര്‍മ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍ ചിന്മയമിഷന്‍ ആഗോളതലവന്‍ സ്വാമി തേജോമയാനന്ദന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബന്ധങ്ങളാണ് ആധുനിക മനുഷ്യന്റെ ദുരിതങ്ങള്‍ക്ക് കാരണമെന്നും സമ്പത്തിനോടുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്നും സ്വാമി തേജോമയാനന്ദന്‍ പറഞ്ഞു.

സമ്മേളനത്തെത്തുടര്‍ന്ന് ചിന്മയ വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാമി ചിന്മയാന്ദജിയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച ചിന്മയപ്രഭ എന്ന നൃത്തശില്‍പവും വയലിനിസ്റ്റ് കോട്ടയം ഹരിഹരനും സംഘവും അവതരിപ്പിച്ച വയലിന്‍ ഫ്യൂഷനും അരങ്ങേറി. ഗുരുദക്ഷിണ സമര്‍പ്പണത്തോടെയാണ് സ്വീകരണ സ മ്മേളനം സമാപിച്ചത്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies