തിരുവനന്തപുരം: പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സോക്രട്ടീസ് കെ. വാലത്ത് എഴുതിയ ന്യയവിധി എന്ന കഥയ്ക്കു ലഭിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ ആണു മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. പുരസ്‌കാരങ്ങള്‍ ഈ മാസം 22 നു സമ്മാനിക്കും.
Discussion about this post